Mon. Dec 23rd, 2024

Tag: Erumeli

കണമലയില്‍ കാട്ടുപോത്തിന് വെടിയേറ്റിരുന്നതായി സംശയം

കോട്ടയം: എരുമേലി കണമലയില്‍ രണ്ട് പേരെ കുത്തിക്കൊന്ന കാട്ടുപോത്തിന് വെടിയേറ്റിരുന്നതായി വനംവകുപ്പ്. നായാട്ടുകാര്‍ വെടിവച്ചതെന്നാണ് വനംവകുപ്പിന്റെ സംശയം. പോത്ത് ആക്രമണം നടത്തിയത് നായാട്ടുകാരുടെ വെടിയേറ്റതിന് ശേഷമെന്ന് വനംവകുപ്പ്.…

കണമലയിലെ കാട്ടുപോത്ത് ആക്രമണം; പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

കോട്ടയം: എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. വഴിതടയല്‍, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 46 പേര്‍ക്കെതിരെയാണ് എരുമേലി പോലീസ് കേസെടുത്തിരിക്കുന്നത്.…

സംസ്ഥാനത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് മരണം

കോട്ടയം: എരുമേലിയിലും കൊല്ലത്തുമായി കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കണമല അട്ടി വളവില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. എരുമേലി കണമലയില്‍ പുറത്തേല്‍ ചാക്കോച്ചന്‍ (65),പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍(60)…

വനപാതയിൽ മാലിന്യ നിക്ഷേപം പതിവ് കാഴ്ചയാവുന്നു

കോട്ടയം: എരുമേലി– മണിമല പാതയിലെ കനകപ്പലം, കരിമ്പിൻതോട്, മുക്കട, പ്ലാച്ചേരി,പൊന്തൻപുഴ വനപാതയിൽ മാലിന്യ നിക്ഷേപം പതിവ് കാഴ്ചയാവുന്നു. രാത്രി പകലെന്ന് വ്യത്യാസമില്ലാതെയാണ് ആളൊഴിഞ്ഞ മേഖലയില്‍ മാലിന്യം തള്ളുന്നത്.…