Thu. Dec 19th, 2024

Tag: Enforcement Directorate

സ്വര്‍ണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട്; കെ ടി റമീസ് റിമാന്‍ഡില്‍

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യസൂത്രധാരന്‍ കെ ടി റമീസ് റിമാന്‍ഡില്‍. ചോദ്യംചെയ്യലിന് വിളിച്ചുവരുത്തിയ ശേഷം റമീസിനെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ…

സ്വപ്‌ന സുരേഷിന്റെ നിയമനങ്ങളില്‍ ഇഡിയുടെ അന്വേഷണം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും അന്വേഷണത്തിനൊരുങ്ങി ഇഡി. സ്‌പേസ് പാര്‍ക്കിലെ സ്വപ്നയുടെ നിയമനത്തില്‍ ഇഡി വിശദാംശങ്ങള്‍ തേടി. സ്‌പേസ് പാര്‍ക്ക് സ്‌പെഷ്യല്‍ ഓഫീസറായിരുന്ന…

ഡല്‍ഹി മദ്യനയക്കേസ്: കെ കവിത ഇഡിക്ക് മുന്നില്‍ ഹാജരായി

ഡല്‍ഹി:  ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിത ഇഡിക്ക് മുമ്പില്‍ ഹാജരായി. ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ കവിതക്കൊപ്പം…

ലൈഫ് മിഷന്‍ കേസ്; യൂസഫ് അലിയെ വിളിപ്പിച്ച് ഇഡി

കൊച്ചി: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയെ വിളിപ്പിച്ച് ഇഡി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്…

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്; ഒരു മലയാളി വ്യവസായി കൂടി അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഒരു മലയാളി വ്യവസായി കൂടി അറസ്റ്റില്‍. വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെയാണ് ഇഡി അറസ്റ്റ് ചെയ്തത്. തെലങ്കാന മുഖ്യമന്ത്രിയുടെ മകളുമായി അടുപ്പമുള്ള…

ലൈഫ് മിഷന്‍ കോഴക്കേസ്: സി എം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ഹാജരായി

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. രണ്ടാം തവണയാണ് സി എം…

ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ റിമാന്‍ഡിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. ശിവശങ്കറിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ജാമ്യാപേക്ഷയെ…

ലൈഫ് മിഷന്‍ കോഴക്കേസ്; സി എം രവീന്ദ്രന്‍ ഇന്ന് ഹാജരാകില്ല

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല. 10.30 ന് കൊച്ചിയിലെ ഇഡി…

ലൈഫ് മിഷന്‍ കോഴക്കേസ്; എം ശിവശങ്കര്‍ റിമാന്‍ഡില്‍

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ റിമാന്‍ഡില്‍. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എം ശിവശങ്കറിനെ റിമാന്‍ഡ് ചെയ്തു. ഇഡി…