വികസനം കാത്ത് എടക്കാട് റെയിൽവേ സ്റ്റേഷൻ
എടക്കാട്: ആദർശ് സ്റ്റേഷൻ പദവിയൊക്കെയുണ്ടെങ്കിലും എടക്കാട് റെയിൽവേ സ്റ്റേഷൻ അസൗകര്യത്തിൻറെ ട്രാക്കിലാണ്. കണ്ണൂർ -തലശ്ശേരി ദേശീയപാതയിൽ എടക്കാടിനും മുഴപ്പിലങ്ങാടിനും ഇടയിലായതിനാൽ ധാരാളം വികസന സാധ്യതയുള്ള സ്റ്റേഷനാണിത്. ഇന്ത്യയിലെ…