Sat. Sep 14th, 2024

Tag: Dumping waste

വനമേഖലയിൽ മാലിന്യം തള്ളുന്നത് കൂടുന്നു

തൊടുപുഴ: ജില്ലയിലെ വിവിധ പാതയോരങ്ങളിലും റോഡുകളോടു ചേർന്ന വനമേഖലകളിലും മാലിന്യംതള്ളൽ നിർബാധം തുടരുന്നു. വിനോദസഞ്ചാരികൾ ഉൾപ്പെടെ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പലയിടത്തും കുമി‍ഞ്ഞുകൂടുകയാണ്. ചാക്കുകളിലും പ്ലാസ്റ്റിക്…

മാലിന്യം റോഡിൽ തള്ളിയ മംഗൽപാടി ഫ്ലാറ്റുകൾക്കെതിരെ നടപടി

മഞ്ചേശ്വരം: മംഗൽപാടി പഞ്ചായത്തിൽ ശുചിത്വ സംവിധാനമൊരുക്കാത്ത ഫ്ലാറ്റുകൾക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനം.  28 നകം  മാലിന്യ സംസ്കരണ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. അല്ലാത്ത പക്ഷം ഫ്ലാറ്റുകളിൽ താമസിക്കുന്ന…

മാലിന്യവാഹിനിയായി പരുത്തിപ്പാലം തോട്

മല്ലപ്പള്ളി: കോട്ടയം– കോഴഞ്ചേരി സംസ്ഥാനപാതയിലെ പരുത്തിപ്പാലത്തെ തോട് മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറി. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണ് മാലിന്യം തള്ളുന്നത്. കുട്ടികളിലെ ഉപയോഗശേഷമുള്ള ഡയപ്പറുകളും ഏറെയുണ്ട്. രാത്രിസമയങ്ങളിലാണ്…

മാലിന്യം തള്ളിയതിന് ഇരുപതിനായിരം രൂപ പിഴയിട്ട് പഞ്ചായത്ത്

ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ ജനവാസം കുറഞ്ഞ മേഖലകളിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ കർശന നടപടിയുമായി പഞ്ചായത്ത് അധികൃതർ. പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ട ഉടൻ പഞ്ചായത്ത്…

മാലിന്യം തള്ളാൻ ശ്രമിച്ച വാഹനം പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തു

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ  പറകുന്ന് നാഗർകാവിന് സമീപം ലോറിയിൽ കൊണ്ടു വന്ന മാലിന്യം തള്ളാൻ ശ്രമം. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ നിന്ന് …