ന്യൂജെൻ മയക്കുമരുന്ന് ഹബ്ബായി കണ്ണൂർ
കണ്ണൂർ: കള്ളിനെയും കഞ്ചാവിനെയും പിറകിലാക്കി പുതുതലമുറ മയക്കുമരുന്നുകളുടെ ഹബ്ബായി കണ്ണൂർ. ജില്ലയിലേക്ക് അതിമാരക രാസ ലഹരിമരുന്നുകൾ കടത്തുന്നവരും വിതരണക്കാരും കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്.…