28 C
Kochi
Sunday, September 26, 2021
Home Tags Drishya

Tag: Drishya

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം:പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിൽവെച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കൊതുകുതിരി കഴിച്ച് അവശനിലയിലായ വിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിനീഷിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു. ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്‍റെ കട കത്തിച്ച കേസിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് സംഭവം.ജൂൺ 17നാണ്...

ഏലംകുളം കൊലപാതകം; പ്രതിയെ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി

കോഴിക്കോട്:പ്രണയം നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുത്തിക്കൊന്ന കേസിൽ പ്രതിയെ ഏലംകുളത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി. കൊല്ലപ്പെട്ട ദൃശ്യയുടെ വീട്ടിലേക്കാണ് ആദ്യം വിനീഷിനെ എത്തിച്ചത്. തീവച്ച ഷോപ്പിങ് കോംപ്ലക്സിലും സഞ്ചരിച്ച വഴികളിലും പ്രതിയെ പൊലീസ് എത്തിക്കും.പെരിന്തൽമണ്ണ ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തെളിവെടുപ്പിന് ശേഷം...

പ്രണയം നിരസിച്ചതിലെ അരുംകൊല; പെൺകുട്ടിയുടെ വീട്ടിലും അച്ഛന്‍റെ കടയിലും വിനീഷിനെ എത്തിച്ച് ഇന്ന് തെളിവെടുപ്പ്

മലപ്പുറം:മലപ്പുറം ഏലംകുളം കൊലപാതകത്തിൽ പ്രതി വിനീഷിനെ ഇന്ന് കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ്. ഇതിനൊപ്പം പെൺകുട്ടിയുടെ അച്ഛന്‍റെ കടയിലും പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുക്കും. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.വിനീഷിനെ  കസ്റ്റഡിയിൽ കിട്ടാൻ പൊലീസ്  അപേക്ഷ സമർപ്പിച്ചേക്കുമെന്നാണ് സൂചന. കൊല്ലപ്പെട്ട ദൃശ്യയുടെ സംസ്കാരം...