ആറു തദ്ദേശ സ്ഥാപനങ്ങളില്‍ വാതില്‍പടി സേവനം
കോട്ടയം: അശരണര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളും ജീവന് രക്ഷാ മരുന്നുകളും വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കുന്ന വാതില്‍പടി സേവന പദ്ധതി ആദ്യഘട്ടത്തില്‍ ജില്ലയിലെ ആറു തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പാക്കും. മാടപ്പള്ളി, വാഴപ്പള്ളി,…