Mon. Dec 23rd, 2024

Tag: donated

ബാബാ രാംദേവ്​ സമ്മാനിച്ച ‘കോറോണിൽ’ കിറ്റ്​ വിതരണം നേപ്പാൾ നിർത്തി; നിഷേധിച്ച്​ ആരോഗ്യ മന്ത്രാലയം

കാഠ്​മണ്ഡു: യോഗഗുരു ബാബ രാംദേവിന്‍റെ പതജ്ഞലി പുറത്തിറക്കിയ കൊവിഡ് മരുന്നായ കോറോണിലിന്‍റെ വിതരണം നേപ്പാളിൽ നിർത്തിവെച്ചു. എന്നാൽ കോറോണിൽ നിരോധിച്ചതായി ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്ന്​ നേപ്പാൾ ആരോഗ്യമന്ത്രാലയം…