ജോലി ചെയ്യുന്ന ആശുപത്രിയിൽ കൊവിഡ് ബാധിച്ച ഡോക്ടർക്ക് കിടക്ക ലഭിച്ചത് നാലു മണിക്കൂറിന് ശേഷം
ന്യൂഡൽഹി: കൊവിഡ് ബാധിച്ച ഡോക്ടർക്ക് ഡൽഹിയിലെ ആർഎംഎൽ ആശുപത്രിയിൽ കിടക്ക ലഭിച്ചത് നാലുമണിക്കൂറിന് ശേഷമെന്ന്. രാജ്യത്തെ കൊവിഡ് പ്രതിസന്ധി മോശമായതിന്റെ സൂചനയാണിതെന്നാണ് ഉയരുന്ന പ്രതികരണം. ഫെഡറേഷൻ ഓഫ്…