വൻകിടക്കാർക്കുവേണ്ടി ബാങ്കുകൾക്ക് 2,84,980 കോടി രൂപ നഷ്ടം
തൃശൂർ: ‘ഹെയർ കട്ട്’ എന്ന് ഓമനപ്പേരുള്ള വായ്പ എഴുതിത്തള്ളലിലൂടെ 13 കോർപറേറ്റ് സ്ഥാപനങ്ങൾ രാജ്യത്തെ പൊതുമേഖല ബാങ്കുകൾക്ക് വരുത്തിയ നഷ്ടം 2,84,980 കോടി രൂപ. ചെറുകിട വായ്പക്കാരോട്…