Mon. Dec 23rd, 2024

Tag: cochin azad

മുഹമ്മദ് റാഫിയുടെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ കൊച്ചിയുടെ സ്വന്തം ഗായകൻ കൊച്ചിൻ ആസാദ് അന്തരിച്ചു

കൊച്ചി ബ്യൂറോ:   ഇന്നു പുലർച്ചെ മൂന്നരയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു ‘കേരള റാഫി’ എന്നറിയപ്പെട്ടിരുന്ന കൊച്ചിൻ ആസാദിന്റെ അന്ത്യം. 62 വയസ്സായിരുന്നു. ഇന്നലെ രാത്രിയിൽ നെഞ്ചുവേദനയെ തുടർന്ന്…