സതീശനും മക്കൾക്കും വേണം അടച്ചുറപ്പുള്ള വീട്
തരിയോട്: ശക്തമായ മഴ പെയ്താൽ വീട് ചോർന്നൊലിക്കും. പിന്നാലെ പ്ലാസ്റ്റിക് ഷീറ്റ്വലിച്ചുകെട്ടി ചോർച്ചക്ക് താൽക്കാലിക ശമനം വരുത്തും. മഴയൊന്നു കനത്താൽ, കാറ്റൊന്ന് ആഞ്ഞുവീശിയാൽ കുടുംബത്തിൻറെ നെഞ്ചുരുകും. വീടു…