Sun. Dec 22nd, 2024

Tag: Climate Change

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ അവകാശം മനുഷ്യാവകാശമാണ്: സുപ്രീം കോടതി

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ അവകാശം ഭരണഘടനയിലെ ഒരു പ്രത്യേക മൗലികാവകാശമാണെന്ന് സുപ്രീം കോടതി. ആർട്ടിക്കിൾ 14, ആർട്ടിക്കിൾ 21 എന്നിവയിൽ ഈ അവകാശങ്ങൾ അംഗീകരിക്കുന്നതായി സുപ്രീം കോടതി വ്യക്തമാക്കുന്നു.…

പരക്കെ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. അടുത്ത 24…

ചുട്ട് പൊള്ളും: സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സാധാരണയേക്കാള്‍ താപനില ഉയരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ്…

സംസ്ഥാനത്ത് ചൂട് കൂടും: എട്ട് ജില്ലകളില്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ ചൂട് കൂടാനാണ് സാധ്യത. കോഴിക്കോട്, പാലക്കാട്…

ചില രാജ്യങ്ങളില്‍ ഉഷ്ണ തരംഗം കൂടുതലായി അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

ചില രാജ്യങ്ങളില്‍ ഉഷ്ണ തരംഗം കൂടുതലായി അനുഭപ്പെടാമെന്ന് ഗവേഷകര്‍. അഫ്ഗാനിസ്ഥാന്‍, പപ്പുവ ന്യൂ ഗ്വിനിയ , മധ്യ അമേരിക്ക എന്നീ രാജ്യങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നും ജനജീവിതം…

കാലാവസ്ഥാ വ്യതിയാനം; ഹിമാനികളിൽ 2,720 ബില്യൺ ടൺ ഐസ് നഷ്ടപ്പെട്ടതായി റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഭൂമിയിലെ 200,000 ത്തോളം ഹിമാനികളിൽ 10 വർഷത്തിനുള്ളിൽ 2,720 ബില്യൺ ടൺ ഐസ് നഷ്ടപ്പെട്ടതായി കണ്ടെത്തി. യൂറോപ്പിന്റെ ക്രയോസാറ്റ് ഉപഗ്രഹമാണ് വിവരങ്ങൾ പുറത്ത്…

കേരളത്തില്‍ ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ്. താപനില സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലക്കാട് ഉയര്‍ന്ന…

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും…