ഷാങ് ഷാനെ മോചിപ്പിക്കണമെന്ന് യു എൻ
ന്യൂയോർക്ക്: കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തതിൻ്റെ പേരിൽ ചൈന ജയിലിലടച്ച ഷാങ് ഷാനെ മോചിപ്പിക്കണമെന്ന് യു എൻ. ജയിലിൽ നിരാഹാരം കിടക്കുന്ന 38കാരിയായ ഷാങ്ങിൻ്റെ ആരോഗ്യനില വഷളാണെന്ന്…