സിംഗപ്പൂരിൽ ഇന്ത്യൻ വംശജൻ്റെ വധശിക്ഷ മാറ്റി
സിംഗപ്പൂർ: തൂക്കിലേറ്റുന്നതിന് ഒരു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരൻ്റെ വധശിക്ഷ മാറ്റിവെച്ചു. ലഹരിക്കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ട 33കാരനായ നാഗേന്ദ്രൻ…