കാതറീൻ റസൽ യുനിസെഫ് മേധാവി
യുനൈറ്റഡ് നേഷൻസ്: യു എസ് പ്രസിഡൻറ് ജോ ബൈഡൻ്റെ ഉപദേഷ്ടാവ് കാതറീൻ റസലിനെ കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന യു എൻ ഏജൻസിയായ യുനിസെഫിൻ്റെ അടുത്ത മേധാവിയായി നിയമിച്ചു.…