കാപ്രിപോക്സ് വെെറസ്: കിഴക്കമ്പലത്ത് മരുന്നെത്തി, മുന്നൂറ് മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകും
എറണാകുളം: കിഴക്കമ്പലം മൃഗാശുപത്രിയില്‍ കാപ്രിപോക്സ് വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനുള്ള മരുന്നെത്തിയതായി സ്ഥരീകരണം. വെറ്ററിനറി സർജൻ ഡോ. ആശ പോളാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വരും ദിവസങ്ങളിൽ മുന്നൂറ്…