Sat. Sep 14th, 2024

Tag: Brick Work

ജലമൂറ്റി ഇഷ്ടികക്കളങ്ങൾ; നടപടിയെടുക്കാതെ റവന്യൂ വകുപ്പ്

ചി​റ്റൂ​ർ: പാ​രി​സ്ഥി​തി​ക അ​നു​മ​തി​യി​ല്ലാ​തെ ചി​റ്റൂ​ർ, പാ​ല​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് നി​ര​വ​ധി ഇ​ഷ്ടി​ക​ക്ക​ള​ങ്ങ​ൾ. കൃ​ഷി ഭൂ​മി​യി​ൽ നി​ന്നു​ൾ​പ്പെ​ടെ മ​ണ്ണെ​ടു​ത്താ​ണ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഇ​ഷ്ടി​ക​ക്ക​ള​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചി​റ്റൂ​ർ​പ്പു​ഴ​യു​ടെ തീ​ര​ത്തു…