തോണി സർവിസ് നിലച്ചിട്ട് രണ്ടു വർഷം; നാട്ടുകാർക്കും കടത്തുകാർക്കും ദുരിത കാലം
പുൽപള്ളി: പെരിക്കല്ലൂർ, മരക്കടവ് എന്നിവിടങ്ങളിലെ കടവുകളിൽ തോണി സർവിസ് നിലച്ചിട്ട് രണ്ടു വർഷം. കർണാടക സർക്കാർ നിർദേശപ്രകാരമാണ് തോണി സർവിസ് നിർത്തിവെച്ചത്. ഈ വഴി യാത്രചെയ്യുന്ന ഇരു…