Thu. Dec 19th, 2024

Tag: Blocking Streams

തൊടുപുഴയിൽ തോടുകളും നീർച്ചാലുകളും തടസ്സപ്പെടുത്തിയുള്ള നിർമാണങ്ങൾക്ക് നിരോധനം

തൊ​ടു​പു​ഴ: ന​ഗ​ര​പ​രി​ധി​യി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ളും തോ​ടു​ക​ളു​ക​ളു​മ​ട​ക്കം കൈ​യേ​റു​ന്നു​വെ​ന്ന പ​രാ​തി​ക​ൾ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ സ്വാ​ഭാ​വി​ക തോ​ടു​ക​ൾ, പാ​ട​ശേ​ഖ​ര​ങ്ങ​ൾ, കി​ണ​റു​ക​ൾ, നീ​ർ​ച്ചാ​ലു​ക​ൾ, ഇ​ട​വ​ഴി​ക​ൾ തു​ട​ങ്ങി​യ​വ…