Mon. Dec 23rd, 2024

Tag: Blasphemy

മ​ത​നി​ന്ദ​യാ​രോ​പി​ച്ച്​ ജ​ന​ക്കൂ​ട്ടം ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യെ ത​ല്ലി​ക്കൊ​ന്നു

ഇ​സ്​​ലാ​മാ​ബാ​ദ്​: പാ​കി​സ്​​താ​നി​ൽ മ​ത​നി​ന്ദ​യാ​രോ​പി​ച്ച്​ ജ​ന​ക്കൂ​ട്ടം ശ്രീ​ല​ങ്ക​ൻ സ്വ​ദേ​ശി​യെ ത​ല്ലി​ക്കൊ​ന്നു. പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ലെ സി​യാ​ൽ​കോ​ട്​ ജി​ല്ല​യി​ൽ ഫാ​ക്​​ട​റി മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ്രി​യാ​ന​ന്ദ കു​മാരയാ​ണ്​ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ത​ല്ലി​ക്കൊ​ന്ന…