ബദ്രഡുക്കയിലെ കെൽ തുറക്കുന്നതിൽ അവ്യക്തത
കാസർകോട്: കേന്ദ്രം വിൽപനക്കുവെച്ച ഭെൽ- ഇ എം എൽ കമ്പനി കേരളം ഏറ്റെടുത്തെങ്കിലും എന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം. തൊഴിലാളികളുടെ ശമ്പളവും കുടിശ്ശികയും എന്നുലഭിക്കുമെന്ന കാര്യത്തിലും ഒരുറപ്പുമില്ല.…