പാൻറീൻ ഉത്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന ബെൻസീൻ സാന്നിധ്യം
ന്യൂയോർക്ക്: ആഗോള കമ്പനിയായ പ്രോക്ടർ ആൻഡ് ഗാംബ്ളിെൻറ (പി ആൻഡ് ജി) പാൻറീൻ ബ്രാൻഡിലുള്ള 30ഓളം ഉൽപന്നങ്ങൾ അമേരിക്കൻ വിപണിയിൽനിന്ന് തിരികെ വിളിച്ചു. ഉത്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന…