Mon. Dec 23rd, 2024

Tag: Bengaloru International Film Festival

അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ ‘താ​ഹി​റ’​ക്ക് അം​ഗീ​കാ​രം

കൊ​ടു​ങ്ങ​ല്ലൂ​ർ: ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ പി​റ​വി​യെ​ടു​ത്ത മ​ല​യാ​ള ചി​ത്രം ‘താ​ഹി​റ’​ക്ക് അം​ഗീ​കാ​രം. ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലെ ഇ​ന്ത്യ​ൻ മ​ത്സ​ര വി​ഭാ​ഗ​ത്തി​ലാ​ണ് താ​ഹി​റ അം​ഗീ​കാ​രം നേ​ടി​യ​ത്. മി​ക​ച്ച ര​ണ്ടാ​മ​ത്തെ…