ശീതകാല ഒളിമ്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കാനില്ലെന്ന് ഫ്രാൻസ്
പാരിസ്: മറ്റ് രാജ്യങ്ങൾക്കൊപ്പം ചേർന്ന് 2022 ഫെബ്രുവരിയിൽ ചൈനയിൽ നടക്കുന്ന ശീതകാല ഒളിമ്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കാനില്ലെന്ന് ഫ്രാൻസ്. ഇത്തരം നടപടി പ്രതീകാത്മകമായതിനാൽ ഒരുതരത്തിലും ഒളിമ്പിക്സിനെ ബാധിക്കില്ലെന്നും ഫ്രഞ്ച്…