ആംബുലൻസിനായി ഡൽഹിയിൽ ദിവസേന രണ്ടായിരത്തിനുമേൽ വിളികൾ
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തീവ്രത എടുത്തുകാണിച്ച് കഴിഞ്ഞ ഒരാഴ്ചയായി രാജ്യ തലസ്ഥാനത്ത് രോഗികളിൽ നിന്നുള്ള 2500 ഓളം കോളുകൾ ദിവസേന ആംബുലൻസുകളിലേക്ക് അയച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. സർക്കാർ പുറത്തുവിട്ട ഈ…