പത്തുദിവസത്തേക്ക് ചിരിക്കുന്നത് വിലക്കി ഉത്തരകൊറിയ
പോങ്യാങ്: ഉത്തരകൊറിയയിലെ പൗരൻമാരെ പത്തുദിവസത്തേക്ക് ചിരിക്കുന്നതിൽനിന്ന് വിലക്കേർപ്പെടുത്തി ഭരണകൂടം. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഇല്ലിന്റെ ചരമവാർഷികത്തോട് അനുബന്ധിച്ചാണ് വിചിത്ര വിലക്ക്. ഡിസംബർ 17നാണ് ഇല്ലിന്റെ പത്താം…