എടിഎമ്മില്‍ നിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ് ഈടാക്കാൻ നിർദേശം
മുംബൈ: എടിഎമ്മുകളിൽനിന്ന് 5,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ ഫീസ് ഈടാക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സമിതിയുടെ നിർദേശം. എടിഎംവഴി കൂടുതല്‍ പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. വിവരാവകാശ…