മലപ്പുറത്ത് മൂന്ന് നഗരസഭകളിലും 14 പഞ്ചായത്തുകളിലും കൂടി നിരോധനാജ്ഞ
മലപ്പുറം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ കൂടുതൽ പ്രദേശങ്ങളിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, നഗരസഭകളിലും എ ആർ നഗർ, തേഞ്ഞിപ്പലം, കാലടി,…