ആശുപത്രികളിൽ ആയുർവേദ തെറാപ്പിസ്റ്റുകൾ കുറവ്
കൊച്ചി: കൊവിഡാനന്തര ചികിത്സക്ക് ആയുർവേദത്തെ കൂടുതൽപേർ ആശ്രയിക്കുമ്പോൾ പ്രതിസന്ധിയായി ആയുർവേദ തെറാപ്പിസ്റ്റുകളുടെ കുറവ്. ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയവക്ക് തെറാപ്പി കോഴ്സ് പഠിച്ചിറങ്ങി പരിശീലനം നേടിയവരാണ് വേണ്ടത്. തെറാപ്പിസ്റ്റുകളുടെ…