Mon. Dec 23rd, 2024

Tag: Assembly Election 2022

‘ഒരു ബുൾഡോസറിനു മുന്നിൽ ഒന്നും നിൽക്കില്ല’; ബിജെപി എംപി ഹേമ മാലിനി

ഉത്തർപ്രദേശ്: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആധികാരിക വിജയം ഉറപ്പിച്ചതിനു പിന്നാലെ പ്രതികരണവുമായി ബോളിവുഡ് നടി ഹേമമാലിനി. ബുൾഡോസറിനു മുന്നിൽ ഒന്നിനും നിൽക്കാൻ കഴിയിലെന്ന് മഥുര ബിജെപി…

ഇത് യോഗിയുടെ നേതൃത്വത്തിന് ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ്; സതീഷ് മഹാന

യു പി: ഭൂരിപക്ഷസമുദായമായ ഹിന്ദുക്കൾക്കുമപ്പുറം ബി ജെ പിക്ക് സ്വീകാര്യത ലഭിച്ചതിന്റെ ഉദാഹരണമാണ് തിരഞ്ഞെടുപ്പ് വിജയമെന്ന് യു പി വ്യവസായ മന്ത്രി സതീഷ് മഹാന. മതപരിഗണനകളൊന്നുമില്ലാതെ എല്ലാവർക്കും…

തിരഞ്ഞെടുപ്പ് ഫലം അം​ഗീകരിക്കുന്നുവെന്ന് സിദ്ദു

ദില്ലി: പഞ്ചാബിൽ കോൺ​ഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് പിസിസി അധ്യക്ഷൻ നവ്ജോത് സിം​ഗ് സിദ്ദു. തിരഞ്ഞെടുപ്പ് ഫലം അം​ഗീകരിക്കുന്നുവെന്ന് സിദ്ദു പറഞ്ഞു.…

ദില്ലിക്ക് പുറത്ത് ഭരണത്തിലേക്ക് ആദ്യമായ് ആംആദ്മി

പഞ്ചാബ്: ട്രെന്റിന് അനുസരിച്ചാണെങ്കിൽ പഞ്ചാബിൽ ‘ആപ്പ് ഇത്തവണ ആറാടുകയാണ്’. കഴിഞ്ഞ 2017 ലെ തെരഞ്ഞെടുപ്പിൽ ആംആദ്മി വിജയക്കൊടി നേടുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നെങ്കിലും വിജയം ക്യപ്റ്റൻ അമരിന്ദറിനും…

തകർന്നടിഞ്ഞ് കോൺഗ്രസ്

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ തിരിച്ചടിയേറ്റത് കോൺഗ്രസിന്. അധികാരത്തിലിരുന്ന പഞ്ചാബിലാണ് പാർട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. സംസ്ഥാനത്ത് ആം ആദ്മി പാർട്ടി അധികാരത്തിലേക്ക്…

യുപിയില്‍ മൂന്ന് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ചുമതലയില്‍നിന്ന് നീക്കി

ന്യൂഡല്‍ഹി: ഉത്തർപ്രദേശിൽ ബിജെപി വോട്ട് മോഷണം നടത്തുന്നുവെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ അനധികൃതമായി മാറ്റുന്നുവെന്നും സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചതിനു പിന്നാലെ മൂന്ന്…

ആയിരക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് കെജ്‌രിവാൾ; രാഘവ് ഛദ്ദ

ന്യൂഡൽഹി: കോൺ​ഗ്രസിന് ബദലായി ദേശീയ ശക്തിയായ ആം ആദ്‌മി പാർട്ടി വളരുമെന്നും കെജ്‌രിവാൾ ഭാവി പ്രധാനമന്ത്രിയാണെന്നും പഞ്ചാബ് എഎപി നേതാവ് രാഘവ് ഛദ്ദ. ആയിരക്കണക്കിന് ജനങ്ങളുടെ പ്രതിക്ഷയാണ്…

വിജയലഹരിയിൽ ആം ആദ്മി

പഞ്ചാബ്: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി തരംഗം. അവസാന ഫലസൂചനകള്‍ പ്രകാരം എഎപി 90 സീറ്റുകളിൽ മുന്നിലാണ്. കോണ്‍ഗ്രസ് 18 ഇടങ്ങളിലും അകാലിദള്‍ 09 ഇടങ്ങളിലും ബി…

യു പിയിൽ ബി ജെ പിക്ക് വ്യക്തമായ മേധാവിത്വം

യു പി: ഉത്തർപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഇതുവരെയുള്ള ഫല സൂചനകളിൽ ബി ജെ പിക്ക് വ്യക്തമായ മേധാവിത്വം. അഖിലേഷിന്റെ സമാജ്‍വാദി പാർട്ടി കഴിഞ്ഞ തവണത്തേക്കാൾ നില ​മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും…

ഫലപ്രഖ്യാപനത്തെ സ്വീകരിക്കാന്‍ തയ്യാറായി പഞ്ചാബിലെ മധുര പലഹാരകടകൾ

ലുധിയാന: നാളത്തെ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ സ്വീകരിക്കാന്‍ തയ്യാറായിരിക്കുകയാണ് പഞ്ചാബിലെ മധുര പലഹാരകടകൾ. വിജയാഘോഷങ്ങൾക്കായി ടൺ കണക്കിന് ലഡുകളും വിവിധ തരത്തിലുള്ള മധുരപലഹാരങ്ങളുമാണ് കടകളിൽ തയ്യാറാക്കിവെച്ചിരിക്കുന്നത്. വിവിധ രാഷ്ട്രീയ…