Sun. Dec 22nd, 2024

Tag: Arjun

ചാനലിൽ അപകീർത്തിപരമായി ഒന്നുമില്ല; ലോറി ഉടമ മനാഫിനെ കേസിൽനിന്ന് ഒഴിവാക്കും

കോഴിക്കോട്: അർജുൻ്റെ കുടുംബം നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ലോറി ഉടമ മനാഫിനെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കും. പകരം മനാഫിനെ സാക്ഷിയാക്കും. മനാഫിനെതിരെ കേസെടുക്കണം എന്ന് അർജുൻ്റെ…

അർജുൻ്റെ കുടുംബത്തിൻ്റെ പരാതി; ലോറി ഉടമ മനാഫിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട്: സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ  ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫിനെതിരെ കേസ്. അർജുൻ്റെ സഹോദരി അഞ്ജുവിൻ്റെ പരാതിയിലാണു മനാഫിനെതിരെ ചേവായൂർ പോലീസ്…

അർജുന് ജന്മാനാടിൻ്റെ യാത്രാമൊഴി; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കോഴിക്കോട്: മലയാളികളുടെ മനസ്സിൽ എന്നും നീറുന്ന ഓർമയായി ഷിരൂരിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുൻ. ആയിരങ്ങളാണ് കണ്ണാടിക്കലെ അർജുൻ്റെ വീട്ടിലേക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്. രാവിലെ പതിനൊന്ന് മണിക്ക്…

ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്തത് അര്‍ജുൻ്റെ ശരീരം തന്നെ; ഡിഎൻഎ ഫലം പോസിറ്റീവ്

ഷിരൂർ: ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുൻ്റെ ശരീരം തന്നെയെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതോടെയാണ് സ്ഥിരീകരണം വന്നത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ…

ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ ലോറിക്കുള്ളിൽ കുഞ്ഞിൻ്റെ കളിപ്പാട്ടവും അർജുൻ്റെ ഫോണും വസ്ത്രങ്ങളും

കർണാടക: ഷിരൂരിലെ മണ്ണിടിച്ചലിനെ തുടർന്ന് ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ അർജുൻ്റെ ലോറിക്കുള്ളിലെ പരിശോധനയിൽ കൂടുതൽ വസ്തുക്കൾ കണ്ടെത്തി.  രണ്ടു ഫോൺ, അർജുൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യ…

ഡിഎൻഎ പരിശോധന ഇന്ന്; അർജുൻ്റെ മൃതദേഹം നാളെ വീട്ടുകാർക്ക് നൽകും

ഷിരൂർ: ഗംഗാവലിപ്പുഴയിൽ ലോറിയിൽ നിന്ന് കണ്ടെത്തിയ അർജുൻ്റെ മൃതദേഹം നാളെ വീട്ടുകാർക്ക് വിട്ടു നൽകും.  ലോറിയുടെ ക്യാബിൻ ഇന്ന് പൊളിച്ച് പരിശോധിക്കും. ലോറിയുടെ ക്യാബിനിൽ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങൾ…

അര്‍ജുന്‍ ഓടിച്ച ലോറിയുടെ ബമ്പര്‍ കണ്ടെത്തി; തിരിച്ചറിഞ്ഞ് ഉടമ മനാഫ്

  അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ലോറിയുടെ ബമ്പര്‍ കിട്ടിയതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് അര്‍ജുന്റെ ലോറിയുടെ…

മോശമായ പെരുമാറ്റം; അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെ

  ഷിരൂര്‍: അര്‍ജുനുള്‍പ്പെടെ മൂന്ന് പേര്‍ക്കായുളള തിരച്ചിലില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് മടങ്ങുന്നുവെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. പൊലീസ് താന്‍ ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നത് തടയുകയാണെന്നും…

ഷിരൂരിൽ 15 അടി താഴ്ചയില്‍ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി; ലോറി തല കീഴായി കിടക്കുന്ന നിലയിലെന്ന് ഉടമ

ബെംഗളൂരു: ഷിരൂരിലെ തിരച്ചിലിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ്…

അർജുനെ കണ്ടെത്താൻ ഗംഗാവലിയിലെ തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായി കാണാതായ അർജുനെ കണ്ടെത്താൻ ഗംഗാവലിയിലെ തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും. ഇന്ന് നാവികസേനാ പരിശോധനക്കെത്തും.  ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ…