Wed. Nov 6th, 2024

Tag: arikomabn

sabu jacob and arikomban

സാബു ജേക്കബിന് ഹൈക്കോടതിയുടെ വിമർശനം

അരിക്കൊമ്പന് ചികിത്സ നൽകണമെന്നും തമിഴ്നാട് പിടികൂടിയാലും അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നും ആവശ്യപ്പെട്ട് ട്വന്റി-20 ചീഫ് കോഓഡിനേറ്റർ സാബു എം. ജേക്കബ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ വിമർശനം. സാബു…

അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക് നീങ്ങുന്നു; മയക്കുവെടി വൈകിയേക്കും

കമ്പം: കമ്പം ജനവാസ മേഖലയിലിറങ്ങി ആക്രമണം നടത്തിയ അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമം നീളുന്നു. ആന കൂടുതല്‍ ഉള്‍വനത്തിലേക്ക് നീങ്ങുന്നതായാണ് റേഡിയോ കോളറില്‍…

അരിക്കൊമ്പന്‍ ആക്രമിച്ചയാള്‍ മരിച്ചു; മയക്കുവെടി വെയ്ക്കാന്‍ സജ്ജമായി വനംവകുപ്പ്

കമ്പം: കമ്പം ടൗണില്‍ വെച്ച് അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ പാല്‍രാജ് മരിച്ചു. തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്‍ ജനവാസ മേഖലയിലിറങ്ങിയപ്പോള്‍…

തമിഴ്നാടിന്റെ അരിക്കൊമ്പന്‍ ദൗത്യം നാളെ; കമ്പത്ത് നിരോധനാജ്ഞ

കമ്പം:  തമിഴ്നാട്  കമ്പത്തെ ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ദൗത്യം ഇന്നുണ്ടായേക്കില്ല. കുങ്കി ആനകള്‍ ഉള്‍പ്പെടെ എത്താന്‍ വൈകുന്നതാണ് നടപടി വൈകുന്നത്. ആനമലയില്‍…

ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം ആനപ്രേമികള്‍ ഹൈക്കോടതിയെ സമീപിച്ചതിനാല്‍: എ കെ ശശീന്ദ്രന്‍

ഇടുക്കി: അരിക്കൊമ്പന്‍ കമ്പത്ത് ടൗണിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. അരിക്കൊമ്പന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ് ഇപ്പോഴുള്ളതെന്നും കേരള വനംവകുപ്പുമായി ആശയ…

അരിക്കൊമ്പന്‍ നിരീക്ഷണം മൂന്ന് രീതിയിലെന്ന് വനംവകുപ്പ്

പെരിയാര്‍ കടുവ സങ്കേത്തിലേക്ക് മാറ്റിയ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് മൂന്ന് രീതിയിലെന്ന് വനംവകുപ്പ്. റേഡിയോ കോളറിലെ ഉപഗ്രഹ സിഗ്‌നല്‍ പരിശോധിച്ചും, വിഎച്ച്എഫ് ആന്റിന വഴിയും വനപാലകരുടെ സംഘവും ചേര്‍ന്നാണ്…