26 C
Kochi
Wednesday, May 12, 2021
Home Tags Apps cheating

Tag: apps cheating

റെയില്‍ഗതാഗതം താളംതെറ്റുമ്പോള്‍ തീവണ്ടിസമയമറിക്കുന്ന ആപ്പുകൾ യാത്രക്കാരെ ചതിക്കുന്നു 

ചെന്നൈ:   പ്രതീക്ഷിക്കാതെ റെയില്‍ഗതാഗതം താളംതെറ്റുമ്പോള്‍ മൊത്തം ഗതാഗതം അവതാളമാവുമ്പോള്‍ ആപ്പില്‍ കാണിക്കുന്നത് തെറ്റായ സമയമായിരിക്കും. ഗതാഗതം നേരെയാക്കാന്‍ റെയില്‍വേ ട്രാഫിക് വിഭാഗം ഒന്നാം പരിഗണന കൊടുക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. തീവണ്ടിയുടെ ഓട്ടത്തെപ്പറ്റി അറിയാന്‍ മുപ്പതോളം ആപ്പുകളാണ് ഇപ്പോൾ നിലവിലുള്ളത്. റെയില്‍വേയുടെ സ്വന്തം ആപ്പായ എന്‍.ടി.ഇ.എസാണ് (നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റം) മറ്റുള്ള ആപ്പുകളുടെ അടിസ്ഥാനം.എന്‍.ടി.ഇ.എസില്‍നിന്നുള്ള ഡേറ്റയില്‍നിന്നാണ്...