ആൻറിവൈറൽ ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസർ കമ്പനി
വാഷിങ്ടൺ: കൊവിഡ്-19നെതിരെ വികസിപ്പിച്ച, വായിലൂടെ കഴിക്കാവുന്ന ആൻറിവൈറൽ ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസർ കമ്പനി. ഗുളിക ഉപയോഗിക്കുന്നവരിൽ മരണനിരക്കും ആശുപത്രിവാസവും 90 ശതമാനമായി കുറക്കാൻ സാധിക്കുമെന്നാണ്…