വാക്സിൻ എടുക്കാത്തവർക്ക് ആഴ്ചയിൽ ആൻറിജെൻ പരിശോധന നിർബന്ധം
ദോഹ: റാപിഡ് ആൻറിജെൻ കൊവിഡ് 19 പരിശോധന രാജ്യത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഖത്തറിൽ കൂടുതൽ ഇളവുകൾ നിലവിൽവന്നു.…