ആശുപത്രികളിലേക്കുള്ള ഓക്സിജൻ ടാങ്കർ ഡൽഹി സർക്കാർ കവർച്ച നടത്തിയെന്ന് ഹരിയാന
ന്യൂഡൽഹി: രാജ്യത്ത് അതിരൂക്ഷമായ കൊവിഡ് വ്യാപനത്തിനിടെ ആശുപത്രികളിലേക്ക് ഓക്സിജനുമായി പുറപ്പെട്ട ടാങ്കറുകൾ കൊള്ളയടിക്കുന്നുവെന്ന ആരോപണവും. ഹരിയാനയിൽ ഫരീദാബാദിലെ ആശുപത്രികളിലേക്ക് പുറപ്പെട്ട ടാങ്കറിൽനിന്ന് ഓക്സിജൻ ഡൽഹി സർക്കാർ…