ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്ക്; കോടികള്‍ ‘ചതുപ്പിലാക്കി പിന്മാറ്റം’
കാഞ്ഞിരമറ്റം: രാജ്യാന്തരതലത്തില്‍ ഇലക്ട്രോണിക്സ് വ്യവസായ നഗരങ്ങളുടെ പട്ടികയിലേക്ക് ആമ്പല്ലൂരിനെ പിടിച്ചുയര്‍ത്തുന്ന സ്വപ്നപദ്ധതിയായിരുന്നു അമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്ക്. എന്നാല്‍, ആമ്പല്ലൂര്‍ നിവാസികളുടെ സ്വപ്നങ്ങള്‍ തകര്‍ത്തുകൊണ്ടാണ് കഴിഞ്ഞ ദിവസം മന്ത്രി…