കുട്ടികളുടെ വിരസത മാറ്റാൻ അജിനി ടീച്ചർ
പഴവങ്ങാടി: കോവിഡ് കാലത്ത് കുട്ടികളുടെ വിരസത മാറ്റാൻ രസകരമായ വിഡിയോയിലൂടെ പഠനം മുന്നോട്ടുകൊണ്ടുപോകുകയാണ് ഈ അധ്യാപിക. ഓൺലൈൻ ക്ലാസുകൾ കാണുന്നതിൽ പലർക്കും താൽപര്യം കുറഞ്ഞു. ഏകാന്തതയും വിരസതയും…