എയർ ഇന്ത്യ എക്സ്പ്രസിൽ എയർ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കവുമായി ടാറ്റ
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസിൽ എയർ ഏഷ്യയെ ലയിപ്പിക്കാനുളള നീക്കങ്ങൾക്ക് തുടക്കമിട്ട് കമ്പനി. നടത്തിപ്പ് ചെലവ് കുറക്കാൻ ലക്ഷ്യമിട്ടാണ് ടാറ്റയുടെ നീക്കം.…