മൂന്നു ദിവസം ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വടക്കുപടിഞ്ഞാറ് ഭാഗത്ത് രൂപംകൊള്ളുന്ന ന്യൂനമർദത്തിെൻറ ഭാഗമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 12, 13,…