Mon. Dec 23rd, 2024

Tag: 60 Cases

അറുപതോളം കേസുകളിൽ പ്രതിയായ കുറ്റവാളി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

തിരുനെൽവേലി: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ അറുപതോളം കേസുകളിൽ പ്രതിയായ നീരവി മുരുകൻ ബുധനാഴ്ച പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ നാങ്ങുനേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തിരുനെൽവേലി,…