എറണാകുളത്തു വാക്സീന്‍ ക്ഷാമം രൂക്ഷം; അവശേഷിക്കുന്നത് 5000 ഡോസ് മാത്രം
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ വാക്സീന്‍ ക്ഷാമം രൂക്ഷം. സ്വകാര്യ ആശുപത്രികളില്‍ അവശേഷിക്കുന്നത് 5000 ഡോസ് മാത്രമാണ്. ഇത് ഇന്ന് തീരും. സര്‍ക്കാര്‍ ആശുപത്രികളില്‍…