ബ്ലാക്ക് ഫംഗസ്: കർണാടകയിൽ മരണം 157; രോഗം ബാധിച്ചവരുടെ എണ്ണം 2000 കടന്നു
ബംഗളൂരു: കർണാടകയിൽ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 157 ആയി. ഇതോടൊപ്പം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു. ജൂൺ ഒമ്പതുവരെയുള്ള കണക്കുകൾ പ്രകാരം…