Mon. Dec 23rd, 2024

Tag: സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ

രാമക്ഷേത്രം ഉടനെ പണിയും; മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി

തന്നെ തീവ്രവാദത്തിന്റെ പേരിൽ ജയിലലടയ്ക്കാൻ മുമ്പത്തെ സർക്കാർ ഒരു ഗൂഢാലോചന ആസൂത്രണം ചെയ്തതാണെന്ന് 2008 ലെ മാലേഗാവ് സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ട പ്രഗ്യാ സിംഗ് ഠാക്കൂർ ആരോപിച്ചു.