Wed. Jan 22nd, 2025

Tag: സഖ്യസര്‍ക്കാര്‍

മുഖ്യമന്ത്രിയാകാനില്ല; നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകാനില്ലെന്നു ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നിയമസഭാ കക്ഷി യോഗത്തെ അറിയിച്ചു. സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ് എന്നിവരാണ് പരിഗണനയില്‍. താക്കറെ കുടുംബവീട്ടിലായിരുന്നു…

മഹാരാഷ്ട്ര സഖ്യസര്‍ക്കാര്‍ വാഴ്ചയിലേക്ക്; മുഖ്യന്‍ സേനയില്‍ നിന്ന്

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ്സ് സഖ്യസര്‍ക്കാര്‍ ഭരണമേറ്റെടുക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് മൂന്ന് പാർട്ടിയിലെ നേതാക്കൾ നാളെ ഗവർണറെ കാണും. ശിവസേനയ്ക്ക് 5 വർഷവും മുഖ്യമന്ത്രി പദം…

മഹാരാഷ്ട്ര സഖ്യസര്‍ക്കാര്‍ രൂപീകരണം; ശിവസേനയെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത

ന്യൂ ഡല്‍ഹി: മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയുമായി കൈകോര്‍ക്കുന്നതില്‍ കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത. മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെയുള്ള മുതര്‍ന്ന നേതാക്കളാണ് സേനയെ പിന്തുണയ്ക്കുന്നതിന്…