മുസാഫര്‍നഗര്‍ കലാപ കേസുകള്‍ പിന്‍വലിക്കില്ലെന്ന് കോടതി
ലഖ്നൗ: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് 74 കേസുകള്‍ അവസാനിപ്പിക്കമെന്ന ആവശ്യം കോടതികള്‍ തളളി. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ 74 കേസുകള്‍ അവസാനിപ്പിക്കണമെന്നായിരുന്നു ആവശ്യം. യോഗി ആദിത്യനാഥ് സര്‍ക്കാറാണ്…