News Updates പാപുവ ന്യൂ ഗിനിയയിൽ ഭൂകമ്പം Feb 26, 2018 TWJ മലയാളം ഡെസ്ക് പാപുവ ന്യൂ ഗിനിയയിൽ, റിച്ചർ സ്കെയിലിൽ 7.5 രേഖപ്പെടുത്തിയ ഒരു ഭൂകമ്പം ഞായറാഴ്ച ഉണ്ടായി.