Sun. Jan 19th, 2025

Tag: നീരവ് മോദി കുംഭകോണം

പാർലമെന്റിന്റെ രണ്ടാം വട്ട സമ്മേളനത്തിൽ നീരവ് മോദി കുംഭകോണം പ്രധാന ചർച്ച ആയേക്കും

രണ്ടാം വട്ട ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി സഭ പുനരാരംഭിക്കുമ്പോൾ, ഈയിടെ വെളിവാക്കപ്പെട്ട ബാങ്ക് കുംഭകോണത്തെക്കുറിച്ചുള്ള ചോദ്യങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിനെ പ്രതിപക്ഷം നേരിടുമെന്നുറപ്പാണ്.

ബാങ്കിലെ പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കാൻ പ്രത്യേക പൂജ

ബാങ്കിലെ പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാക്കാൻതെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ ചിൽകൂർ ബാലാജി ക്ഷേത്രത്തിൽ പ്രത്യേകപൂജയായ ചക്രഭജ മണ്ഡല അർച്ചന നടത്തി.

നീരവ് മോദി തട്ടിപ്പുകേസിൽ എന്റെ മകനെ കുടുക്കിയതാണ്; ഹനുമന്ത് ഖാരാട്ട്

നീരവ് മോദി തട്ടിപ്പുകേസിൽ തന്റെ മകനെ പഞ്ചാബ് നാഷണൽ ബാങ്ക് കുടുക്കിയതാണെന്ന് മനോജ് ഖാരാട്ടിന്റെ അച്ഛൻ ഹനുമന്ത് ഖാരാട്ട് പറഞ്ഞു.

നീരവ് മോദി നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് റായ്‌പൂരിലെ ആഭരണശാലയിൽ തെരച്ചിൽ

തട്ടിപ്പുകേസിലെ അന്വേഷണത്തിന്റെ ഭാഗമായി റായ്‌പൂരിലെ അംബുജ മാളിലെ അക്ഷത് ജ്വല്ലറി ഷോറൂമിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തെരച്ചിൽ നടത്തി.

നീരവ് മോദി കുംഭകോണം; സി ബി ഐ മൂന്നുപേരെ അറസ്റ്റുചെയ്തു

നീരവ് മോദിയും അയാളുടെ ബിസിനസ്സ് പങ്കാളികളും 11,400 കോടിയുടെ തട്ടിപ്പുനടത്തിയതുമായി ബന്ധപ്പെട്ട കേസിൽ സെൻ‌ട്രൽ ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻ(സി ബി ഐ) മൂന്നുപേരെ ശനിയാഴ്ച അറസ്റ്റു ചെയ്തു.