Thu. Dec 19th, 2024

Tag: #ദിനസരികൾ

മോദിയുടെ കളികള്‍ അഥവാ ഫാസിസത്തിന്റെ മുഖങ്ങള്‍

#ദിനസരികള്‍ 1051   നവമാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താന്‍ ഗൌരവമായി ആലോചിക്കുകയാണെന്ന് നരേന്ദ്രമോദി. This Sunday, thinking of giving up my social media accounts on…

ഭാഷയുടെ ശില്പചാരുത

#ദിനസരികള്‍ 1050   വായിക്കാന്‍ എനിക്ക് ഏറെ ഇഷ്ടമുള്ള ഒരെഴുത്തുകാരനാണ് സി വി വാസുദേവ ഭട്ടതിരി. അദ്ദേഹത്തിന്റെ ഭാരതീയ ദര്‍ശനങ്ങള്‍ എന്ന വിശിഷ്ട ഗ്രന്ഥമാണ് ആദ്യമായി എന്റെ…

ച്ഛേദങ്ങള്‍ അഥവാ സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ: അദ്ധ്യായം മൂന്ന്

  #ദിനസരികള്‍ 1049   പ്രാക്കുകള്‍ കാച്ച പതിയെ എഴുന്നേറ്റു. വീണത് വെള്ളത്തിലേക്കാണ്. അതുകൊണ്ട് ആകെ നനഞ്ഞിരിക്കുന്നു. കൈകാലുകളില്‍ പറ്റിയിരിക്കുന്ന ചെളി അവള്‍ കണ്ടത്തില്‍ നിന്നുകൊണ്ടു തന്നെ…

രാജ്യത്തെ കാത്തിരിക്കുന്നതെന്ത്?

#ദിനസരികള്‍ 1048   ഡല്‍ഹി ശാന്തമാകുന്നു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ അതൊരു ഹ്രസ്വകാലത്തെ ശമനം മാത്രമാണെന്നും ചിലതൊക്കെ ഇനിയും ആവര്‍ത്തിക്കുവാന്‍ പോകുന്നതേയുള്ളുവെന്നും ആശങ്കപ്പെടുന്നവരും ഒട്ടും കുറവല്ല. വര്‍ഗ്ഗീയതയുടെ…

ദേവനന്ദ – വിടപറഞ്ഞ മഞ്ഞുതുള്ളി

#ദിനസരികള്‍ 1047   (ഈ കുറിപ്പ് എഴുതുന്നതിനിടയില്‍ ഏറെ ദുഖകരമായ ആ വാര്‍ത്ത വന്നിരിക്കുന്നു. ഇന്നു രാവിലെ ദേവനന്ദയുടെ വീടിനുമുന്നിലുള്ള പുഴയില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു.…

ജസ്റ്റിസ് മുരളിധര്‍: ഇരുള്‍ വഴികളിലെ വെളിച്ചം

#ദിനസരികള്‍ 1046   മനുഷ്യനെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരു ന്യായാധിപനെക്കൂടി നാം കേള്‍ക്കുന്നു. ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളിധര്‍. ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കുവാന്‍ ബാധ്യസ്ഥരായ പോലീസും മറ്റു…

നാളേക്കു വേണ്ടി

#ദിനസരികള്‍ 1045   രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമൊക്കെ അടുത്തുള്ള പള്ളിയില്‍ നിന്നും വാങ്കുവിളിക്കുന്നതു കേള്‍ക്കുമ്പോള്‍ എന്റെ കുഞ്ഞിനോട് അമ്മ പറഞ്ഞു ഇങ്ങനെ കൊടുക്കുന്നു. “ആണ്ടെ മോളേ.. ഉമ്പോറ്റിയെ…

ഗാന്ധിയല്ല, ട്രമ്പിന് മോദി തന്നെയാണ് ചേരുക!

#ദിനസരികള്‍ 1044   സബര്‍മതിയിലെ സന്ദര്‍ശക പുസ്തകത്തില്‍ അമേരിക്കയുടെ പ്രസിഡന്റ് ട്രമ്പ് കുറിച്ചത് എന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക്, ഈ ഗംഭീര സന്ദര്‍ശനത്തിന്റെ ഓര്‍‌മ്മയ്ക്ക് എന്നാണ്.…

ആചാരങ്ങള്‍ ആഘോഷങ്ങള്‍ – ചില രഹസ്യങ്ങളിലേക്ക്

#ദിനസരികള്‍ 1042   ആചാരങ്ങള്‍ ആഘോഷങ്ങള്‍ എന്ന പേരില്‍ പ്രൊഫസര്‍ അരവിന്ദാക്ഷന്‍ എഴുപത്തിരണ്ടു പേജുമാത്രം വരുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് പ്രസാധകര്‍.…

ചിത്രകലയും കാവ്യകലയും

#ദിനസരികള്‍ 1042   എം പി പോള്‍, ചിത്രകലയും കാവ്യകലയും എന്ന പേരില്‍ എഴുതിയ ഒരു ലേഖനം സൌന്ദര്യനിരീക്ഷണത്തിലുണ്ട്. ഏതാണ് കൂടുതല്‍ ഉത്കര്‍ഷമെന്ന അന്വേഷണമാണ് ഈ രണ്ടു…